You Searched For "വി എസ് അച്യുതാനന്ദന്‍"

ഒരു കൊച്ചു പെണ്‍കുട്ടിയുടെ ക്യാപിറ്റല്‍ പണിഷ്‌മെന്റ് പരാമര്‍ശത്തെ തുടര്‍ന്നാണ് ആലപ്പുഴ സമ്മേളനത്തില്‍ നിന്ന് വിഎസ് ഇറങ്ങിപ്പോയതെന്ന വെളിപ്പെടുത്തല്‍;  ആരും അങ്ങനെ പറഞ്ഞിട്ടില്ല, ആരോപണങ്ങള്‍ക്ക് നേതൃത്വം മറുപടി പറയുമെന്ന് ചിന്ത ജെറോം; അങ്ങനെ ഒരു പരാമര്‍ശം ഉണ്ടതായി താന്‍ കേട്ടിട്ടില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍;  സുരേഷ് കുറുപ്പിന്റേത് ഭാവനാ സൃഷ്ടിയെന്ന് ഡി.കെ മുരളി;  സിപിഎമ്മിനെ വെട്ടിലാക്കി വി എസ് അനുസ്മരണ ലേഖനം
ഇന്നത്തെ പ്രഭാതം അച്ഛന്‍ ഒപ്പമില്ലെന്ന തിരിച്ചറിവിന്റേതുകൂടിയാണ്;  ആശുപത്രിയിലെ ഡോക്ടര്‍മാരോട്, സമാശ്വസിപ്പിച്ചവരോട്, അച്ഛനെ നെഞ്ചേറ്റിയ ജനസഹസ്രങ്ങളോട്, പാര്‍ട്ടിയോട് എല്ലാവരോടും നന്ദിയുണ്ട്; കുറിപ്പുമായി വിഎസിന്റെ മകന്‍ വി എ അരുണ്‍കുമാര്‍
അവിടെയൊരു പുണ്യാളനായി അദ്ദേഹം ഉയിര്‍ക്കുകയില്ല, മെഴുകുതിരി കത്തിച്ച് ആരെങ്കിലും അദ്ഭുതങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുകയോ ഭക്തജനപ്രവാഹമെന്ന് സമുദായ പത്രങ്ങള്‍ വെണ്ടയ്ക്ക നിരത്തുകയോ ഉണ്ടാവില്ല: വിഎസിന്റെ വിലാപയാത്രാ വിവരണത്തിനിടെ റിപ്പോര്‍ട്ടര്‍ ടിവിയില്‍ അരുണ്‍കുമാര്‍ ഉമ്മന്‍ ചാണ്ടിയെ ഇകഴ്ത്തിയെന്ന് ആക്ഷേപം; അരുണിന് എതിരെ ചാണ്ടി ഉമ്മന്‍; വിവാദം ഇങ്ങനെ
ഞങ്ങളുടെ ഓമന വിഎസ്സേ, ഞങ്ങളുടെ നെഞ്ചിലെ റോസാപ്പൂവേ, പോരാളികളുടെ പോരാളി, പുന്നപ്രയുടെ മണിമുത്തേ, ഇല്ല...ഇല്ല, മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ! ഓര്‍മ്മകളുടെ വലിയൊരു നിധിശേഖരം ബാക്കി വച്ച് വിഎസ് മടങ്ങി; സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട്ടില്‍ ചെങ്കൊടി പുതച്ച് ചിതയില്‍ അടങ്ങി; അന്ത്യാഞ്ജലികള്‍ നേര്‍ന്ന് നാട്
പെരുമഴയില്‍ നനഞ്ഞുകുതിര്‍ന്ന് പ്രിയ നേതാവിനെ ഒരു നോക്കുകാണാന്‍ നിലയ്ക്കാത്ത ജനപ്രവാഹം; ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ വരി നില്‍ക്കുന്ന അവസാന ആള്‍ക്കും വിഎസിനെ കാണാന്‍ അവസരം; വിഎസ് അമരന്‍ കണ്ണേ കരളേ വിഎസേ...മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെ അന്ത്യാഭിവാദ്യം; സംസ്‌കാരം രാത്രി വൈകി വലിയ ചുടുകാട്ടില്‍
ഇതൊരു തീപ്പൊരിയാണ്, തീ പടര്‍ത്താന്‍ ഇവന് കഴിയും എന്ന് പ്രവചിച്ച രാഷ്ട്രീയ ഗുരുവിന്റെ അരികിലേക്ക് എത്തി വിഎസ്; പി.കൃഷ്ണപിള്ളയുടെ പേരിലുള്ള ആലപ്പുഴ ഡിസിയില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ജനസാഗരം തന്നെ; പെരുമഴയിലും കാത്തുനിന്നവര്‍ ഇല്ലാ ഇല്ല മരിക്കുന്നില്ല.. മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രിയ സഖാവിനെ ഒരുനോക്കുകാണുന്നു
പതിറ്റാണ്ടുകളോളം രാഷ്ട്രീയ എതിരാളികള്‍;  മുഖ്യമന്ത്രിയായും പ്രതിപക്ഷനേതാവും ഏറ്റുമുട്ടലുകള്‍; ഒടുവില്‍ ജൂലൈയുടെ നഷ്ടമായി   വി.എസും ഉമ്മന്‍ചാണ്ടിയും;  പതിനഞ്ചാം നിയമസഭാ കാലയളവില്‍ വിടപറഞ്ഞവരില്‍ കോടിയേരിയും കാനവും; ഇരുമുന്നണികള്‍ക്കും നഷ്ടമായത് അതികായന്മാരെ
ഞങ്ങടെ നെഞ്ചിലേ റോസാപ്പൂവേ! ജനസാഗരത്തിന്റെ അന്ത്യാഭിവാദ്യങ്ങളേറ്റുവാങ്ങി ജനനായകന്‍;  വിഎസിന്റെ ഭൗതിക ശരീരം വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴയിലേക്ക്;  14 കിലോമീറ്റര്‍ താണ്ടാന്‍ അഞ്ചര മണിക്കൂര്‍; അനുഗമിച്ച് നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും;   പ്രിയനേതാവിനെ അവസാനമായി കാണാന്‍ റോഡിനിരുവശങ്ങളിലും വന്‍ ജനക്കൂട്ടം; സംസ്‌കാരം ബുധനാഴ്ച മൂന്നുമണിക്ക് വലിയചുടുകാട്ടില്‍
നല്ല സഖാവിന് പ്രണാമം അര്‍പ്പിക്കാന്‍ തലസ്ഥാന നഗരിയിലേക്ക് ജനപ്രവാഹം; കണ്ണേ കരളേ വിഎസ്സേ, ഇല്ലാ ഇല്ലാ മരിക്കുന്നില്ല മുദ്രാവാക്യങ്ങളോടെ വിലാപയാത്രയെ അനുഗമിച്ച് ആയിരങ്ങള്‍; മൃതദേഹം രാത്രി വൈകി തിരുവനന്തപുരത്തെ വീട്ടില്‍ എത്തിച്ചു; ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനം രാവിലെ 9 മുതല്‍; ഉച്ചയോടെ ആലപ്പുഴയ്ക്ക് തിരിക്കും
മനസ്സിന്റെ സ്ട്രെയിന്‍ കുറയ്ക്കാന്‍ ഈ കസര്‍ത്ത് വലിയൊരാശ്വാസമാണ്; പുസ്തകം നോക്കി പഠിച്ച യോഗ ജീവിതത്തിന്റെ ഭാഗമാക്കിയത് ഇങ്ങനെ; മിതമായി ഭക്ഷണം കഴിക്കുക, ചിട്ടയായി ജീവിക്കുക, വ്യായാമം ചെയ്യുക; എണ്‍പതാം വയസ്സിലും അനായാസം മലമുകളേറിയ വി എസ്സിന്റെ ആരോഗ്യരഹസ്യം
വിപ്ലവ സൂര്യന് വിട! വിഎസിന് വിട നല്‍കാന്‍ കേരളം; അന്ത്യവിശ്രമം ജന്മനാട്ടില്‍; തിരുവനന്തപുരത്തും ആലപ്പുഴയിലും പൊതുദര്‍ശനം;  മൃതദേഹം നാളെ വിലാപ യാത്രയായി ആലപ്പുഴയിലേക്ക്;  സംസ്‌കാരം ബുധനാഴ്ച വലിയ ചുടുകാട്ടില്‍;  സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം; ആദരസൂചകമായി നാളെ പൊതുഅവധി